കേരളം ഇരുട്ടിലായതിന് കാരണം പത്ത് വർഷത്തെ ഭരണപരാജയം: സന്ദീപ് വാര്യർ

കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം അധികാരത്തിലെത്തി 100 ദിവസം മാത്രം പിന്നിട്ട യുഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന്…

എംഡിഎംഎ കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളടക്കം പ്രതികൾ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ

എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 22 വരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരുക. പ്രതികൾക്കായി കോൺഗ്രസ്…

ബിജെപി ഇന്ന് ‘ഗുജറാത്തി കമ്പനി’; ദക്ഷിണേന്ത്യയോട് അവഗണന: സന്ദീപ് വാര്യർ

ബിജെപി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്ന് ഒരു ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിയുടെ മുൻ…

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ്

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബറായ എസ്.ആർ. ധന്യയുടെ (ഹെലൻ ഓഫ് സ്പാർട്ട) ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. മദ്യപിച്ച് അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിൽ വാഹനം…

മലബാറിൽ കനത്ത മഴ; ഉരുൾപൊട്ടലും വെള്ളപ്പൊക്കവും, നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ മലബാർ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ റിപ്പോർട്ട്…

സംസ്ഥാനത്ത് കനത്ത മഴ; 8 ജില്ലകളിൽ റെഡ് അലർട്ട്, മണ്ണിടിച്ചിലിൽ രണ്ട് മരണം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…

തീവ്രമഴ മുന്നറിയിപ്പ്; വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് തീവ്രമഴയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്‌കൂളുകൾ, മതപഠന…

ഇവിഎം ഹാക്കിങ് വാഗ്ദാനം ചെയ്ത് പണം തട്ടി; കാസർകോട് കോൺഗ്രസ് നേതാവിനെതിരെ പരാതി

ഇവിഎം ഹാക്കിങ് തടയാമെന്ന പേരിൽ പണം തട്ടിയെന്ന പരാതിയിൽ കാസർകോട് കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി രംഗത്ത്. സംഭവത്തിൽ ജമാലിനെതിരെ…

ചീമേനി ആണവനിലയ പദ്ധതി പരിഗണനയിലില്ല; സർക്കാർ മുന്നോട്ട് പോകില്ലെന്ന് സണ്ണി ജോസഫ്

കാസർകോട് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ചീമേനി ആണവനിലയ പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് പിന്നാലെയാണ്…

ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബി.ജെ.പി നേതാക്കൾ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ; പരിഹാസവുമായി സന്ദീപ് വാര്യർ

കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക…