ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളത് എങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെ ഒരു ഗവൺമെൻറ് ഉണ്ടോ എന്നറിയില്ല: കെ. സുധാകരൻ
സിഎംആർഎൽ–എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. നടപടിയെടുക്കാൻ കഴിയുന്ന ശക്തമായ സർക്കാർ കേരളത്തിലുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം…
