വിഴിഞ്ഞം തുറമുഖം സംസ്ഥാന നിയന്ത്രണത്തിൽ തുടരണം: കെ.കെ. ശൈലജ

വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം പൂർണമായും സ്വകാര്യ കോർപറേറ്റുകളുടെ കൈകളിലേക്ക് പോകാൻ അനുവദിക്കരുതെന്ന് സിപിഐഎം നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന…

വർഗവഞ്ചകർ പാർട്ടി നേതൃത്വം തന്നെ; എം.വി. ഗോവിന്ദനെതിരെ ടി.കെ. ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘വർഗവഞ്ചകർ’ പരാമർശത്തിനെതിരെ വിമത നേതാവ് ടി.കെ. ഗോവിന്ദൻ രംഗത്ത്. പാർട്ടിയെ തെറ്റായ വഴിയിലേക്ക് നയിച്ചവരാണ് യഥാർത്ഥ വർഗവഞ്ചകരെന്ന് അദ്ദേഹം കണ്ണൂരിൽ…

ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റം അദാനിയെ സഹായിക്കാൻ; ഗുരുതര ആരോപണവുമായി കെ.കെ. രാഗേഷ്

വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ അടിയന്തരമായി മാറ്റിയ നടപടി അദാനി ഗ്രൂപ്പിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ.എം…

തളിപ്പറമ്പ് തോൽവി; സംസ്ഥാന സെക്രട്ടറിയെ കുറ്റപ്പെടുത്തിയ പോസ്റ്റുകൾക്ക് സിപിഎമ്മിൽ അച്ചടക്ക നടപടി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശനെയും കൂവേരി…

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമാകും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 4 വരെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ…

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണം

കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി അഞ്ച് പേർ രംഗത്ത്. കോൺഗ്രസ് കക്കാട് മണ്ഡലം പ്രസിഡന്റ് ടി.പി. മുരളിക്കെതിരെയാണ് ഗുരുതര ആരോപണം…

പിണറായി വിജയനെതിരെ മൊഴി പറയാത്തതിനാലായിരുന്നു എന്റെ അറസ്റ്റ് ; ഇഡിക്കെതിരെ ബിനീഷ് കോടിയേരി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ തയ്യാറാകാത്തതിന്റെ പേരിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്തന്നെ അറസ്റ്റ് ചെയ്തതെന്ന് ബിനീഷ് കോടിയേരി . ഇഡിക്ക് വഴങ്ങാതിരുന്നതുകൊണ്ടാണ് തന്റെ വീടും റെയ്ഡ്…

പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്ക് പിന്നിൽ കോൺഗ്രസ്-ബിജെപി-ജമാഅത്തെ ഇസ്ലാമി ധാരണ; യു.ഡി.എഫ് സർക്കാരിനെതിരെ എം.വി. ജയരാജൻ

സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ വെറും ബന്ധുനിയമന വിവാദങ്ങൾ മാത്രമല്ലെന്നും, അതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ധാരണകളുണ്ടെന്നും ആരോപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്…

ഇന്‍ഡിഗോ വിമാനത്തില്‍ നടന്നത് പ്രതിഷേധമല്ല, ഭീകരപ്രവർത്തനം ; നിലപാട് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്‍

ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്താന്‍ ഉത്തരവായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ.പി. ജയരാജന്‍. വിമാനത്തിനകത്ത് നടന്നത് സാധാരണ പ്രതിഷേധമല്ല, മറിച്ച്…

കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കർണാടകയിൽ നിന്നുള്ള ട്രാവലർ അമ്പായത്തോട്ടിൽ അപകടത്തിൽപ്പെട്ടു; എട്ട് പേർക്ക് പരിക്ക്

കണ്ണൂർ കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി കർണാടകയിൽ നിന്ന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം അമ്പായത്തോട്ടിൽ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.45 ഓടെ അമ്പായത്തോട് എൽ.പി. സ്കൂളിന്…