ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; പട്ടഞ്ചേരിയിലും പെരളശ്ശേരിയിലും വിജയം
സംസ്ഥാനത്തെ തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേട്ടം. പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. കരുത്തുറ്റ മത്സരത്തിനൊടുവിലാണ് ബിന്ദു കുമാരി വിജയം…
