ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം; സംഘടനയിൽ അടിമുടി മാറ്റം വേണമെന്ന് പ്രതിനിധികൾ

തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ പ്രതിനിധികളുടെ രൂക്ഷ വിമർശനം. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകൾ അഖിലേന്ത്യാ നേതൃത്വം ഏറ്റെടുക്കുന്നില്ലെന്നും കാലത്തിനനുസരിച്ച് സംഘടനയിൽ അടിമുടി മാറ്റം വേണമെന്നും…

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം: എൻഡിഎ യോഗം വിളിക്കണമെന്ന് സഖ്യകക്ഷികൾ

ബിജെപിയിൽ ഉയർന്നതായി ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഡിഎയിലെ സഖ്യകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് (കെകെസി). വിഷയത്തിൽ ബിജെപി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ആരോപണങ്ങളിൽ…

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ഇനി ‘കേരളം’; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ…

പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് സജീവം; ഡൽഹിയിൽ നിർണായക ചർച്ചകൾ ഈ ആഴ്ച

പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ഈ ആഴ്ച കടക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉടൻ ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി…

കേരളത്തിലേക്ക് അധിക ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം; റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി കെ.സി. വേണുഗോപാല്‍

ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് പി.എ.സി. ചെയര്‍മാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു.…

മെസി–അർജന്റീന ടീം കേരള സന്ദർശനം: സാമ്പത്തിക ഇടപാടുകളിൽ ഇഡിയുടെ പ്രാഥമിക പരിശോധന

ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. സ്പോൺസർ വിദേശത്തേക്ക്…

കേരളത്തിൽ പൊലീസ്‌ സ്‌റ്റേഷൻ ഇനി ജനങ്ങൾക്ക് സ്വന്തം; ‘മൈ പൊലീസ് സ്റ്റേഷൻ’ ഉദ്‌ഘാടനം നാളെ

ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ആഗസ്റ്റ് 14ന് തുടക്കമാകും. പൊലീസ് സ്റ്റേഷനുകൾക്ക് വൃത്തിയും ആകർഷകവുമായ രൂപമാറ്റവും, പൊതുജനസൗഹൃദപരമായ അന്തരീക്ഷവുമാണ്…

‘മെസി വരുമെന്ന പേരിൽ നടന്നത് ദുരൂഹ ഇടപാട്’; വിജിലൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തണം : പി.കെ. ഫിറോസ്

അർജന്റീന ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ വിജിലൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്…

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കൽ: വൻ ക്രമക്കേടുകൾ കണ്ടെത്തി അന്വേഷണ റിപ്പോർട്ട്

അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി…

കേരളത്തിൽ ബിജെപി ഭരിച്ചാൽ എന്താണോ നടക്കുന്നത്, അത് തന്നെയാണ് ഇപ്പോൾ നടക്കുന്നത്; വന്ദേ മാതരം വിഷയത്തിൽ മുഹമ്മദ് റിയാസ്

വന്ദേ മാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം ആലപിച്ചത് കേരളത്തിന്റെ ചരിത്രത്തിൽ…