അമേരിക്ക നേരിട്ട് ഇടപെടില്ല; ഹൂതി ഭീഷണിയിൽ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും സഹായം തേടി സൗദി

യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ വ്യോമപ്രതിരോധ സഹായത്തിനായി സൗദി അറേബ്യ വിവിധ രാജ്യങ്ങളെ സമീപിച്ചതായി റിപ്പോർട്ട്. സൗദിയുടെ മിസൈൽ ഇന്റർസെപ്റ്റർ ശേഖരം…

ആരെയാണ് രാജ്യം വിടാൻ അനുവദിക്കേണ്ടതെന്ന് അധികാരികൾ തീരുമാനിക്കും; ചൈനയുടെ പുതിയ നിയമത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച്

ചൈനയിൽ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ അതിർത്തി നിയന്ത്രണ നിയമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് . ദേശീയ സുരക്ഷ, സാങ്കേതിക സുരക്ഷ…

തമിഴ്നാട്ടിൽ ഹിന്ദി പഠിപ്പിക്കില്ലെന്ന് പറയാനാകില്ല; നവോദയ സ്‌കൂൾ വിഷയത്തിൽ തമിഴ്നാടിനോട് സുപ്രീം കോടതി

ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് സുപ്രധാന നിർദേശങ്ങളുമായി സുപ്രീം കോടതി. സംസ്ഥാനത്തെ ഓരോ ജില്ലയിലും നവോദയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സർക്കാർ ഭൂമി…

അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. തുടർന്ന് ആന്റോ…

റിപ്പോർട്ടർ ടി.വി. റെയ്ഡിനെ ന്യായീകരിച്ച് സുരേഷ് ഗോപി; ‘ആവശ്യമെങ്കിൽ അടുക്കളയിലും ബെഡ്റൂമിലും കയറും’

റിപ്പോർട്ടർ ടി.വിയിൽ പൊലീസ് നടത്തിയ പരിശോധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയ്ഡുകൾ എല്ലാക്കാലത്തും ഇതേ രീതിയിലാണ് നടക്കുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി മറുപടി നൽകി.…

റിപ്പോർട്ടർ ടി.വി. ഓഫീസിലെ പരിശോധന; മാധ്യമങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് എം.എ. ബേബി

റിപ്പോർട്ടർ ടി.വിക്കെതിരായ പൊലീസ് നടപടിയിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചാനൽ മാനേജ്‌മെന്റ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ നിയമപരമായ…

റഷ്യൻ ഉപരോധ ബിൽ പാസാക്കി അമേരിക്ക; ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% വരെ തീരുവയ്ക്ക് വഴിയൊരുങ്ങും

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യൻ ഉപരോധ ബിൽ…

ഹൂത്തികളുമായി യുഎസിന്റെ രഹസ്യ ചർച്ച; സൗദിക്ക് നേരിട്ടുള്ള സൈനിക പിന്തുണയിൽ നിന്ന് പിന്മാറി ട്രംപ് ഭരണകൂടം

യെമൻ സംഘർഷത്തിനിടെ നിർണായക നീക്കവുമായി അമേരിക്ക. ഒമാനിലെ മസ്കറ്റിൽ ഹൂത്തി പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യ ഹൂത്തി ആക്രമണങ്ങളെ നേരിടാൻ…

‘മുതലാളിമാർക്ക് സ്ഥലം വിട്ടുനൽകാനോ?’; മൃഗശാല മാറ്റൽ നിർദേശത്തിൽ ചോദ്യവുമായി വി. കെ പ്രശാന്ത്

തിരുവനന്തപുരം: നഗരമധ്യത്തിലെ മൃഗശാലയും മ്യൂസിയവും മാറ്റിസ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ സിപിഎം നേതാവും മുൻ മേയറുമായ വി.കെ. പ്രശാന്ത് രംഗത്ത്. മൃഗശാലയും മ്യൂസിയവും പറിച്ചുനടക്കാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ…

സൗദിയുടെ എഫ് – 15 യുദ്ധവിമാനം തീഗോളമായി താഴേക്ക്; മിസൈൽ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹൂത്തികൾ

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് യെമനിലെ ഹൂത്തി സേന. യുദ്ധവിമാനത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുടേതെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങളും ഹൂത്തികൾ പുറത്തുവിട്ടു. അവകാശവാദം സ്ഥിരീകരിക്കപ്പെട്ടാൽ, ഹൂത്തി…