ഡൽഹിയിലെ മോദി-പുടിൻ ‘കാർ നയതന്ത്രം’ ; ഇത്ര പ്രത്യേകതയുള്ളതാകുന്നത് എന്തുകൊണ്ട്?
ഇന്ത്യ–റഷ്യ ബന്ധത്തിലെ ശ്രദ്ധേയമായ മറ്റൊരു നിമിഷത്തിന് ഡൽഹി സാക്ഷിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വെള്ളിയാഴ്ച ഒരേ കാറിൽ യാത്ര ചെയ്തു. ഭാരത്…
