കേരളത്തിൽ ഡൽഹിയിലെ സാഹചര്യം ആവർത്തിക്കരുത്; നിയമസഭയിൽ പൊലീസിനെതിരെ പിണറായി വിജയൻ

സംസ്ഥാനത്തെ പൊലീസ് അതിക്രമത്തിനെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിലേതുപോലുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിക്കരുതെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സർവകലാശാലാ ഹോസ്റ്റലിൽ കയറി…

സൈബർ ആക്രമണത്തിൽ അഞ്ചുപേർക്കെതിരെ കേസ്, പക്ഷേ നടപടി എവിടെ? കെ.സി പക്ഷം അതൃപ്തിയിൽ

കെ.സി വേണുഗോപാലിനെതിരായ സൈബർ ആക്രമണക്കേസിൽ അന്വേഷണം മന്ദഗതിയിലാണെന്ന വിമർശനം ശക്തമാകുന്നു. വി.ഡി. സതീശൻ അനുകൂലികളെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആലപ്പുഴ സൈബർ പൊലീസ്…

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: ആസൂത്രിത ആക്രമണമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ആസൂത്രിതമായ ഗുണ്ടാ ആക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സംരക്ഷിക്കുന്നതിനായുള്ള…

പൊലീസിന് ആർടിഐ ഇളവ് നൽകാനുള്ള നീക്കം വിവാദത്തിൽ; തമിഴ്നാട് സർക്കാർ ഉത്തരവ് റദ്ദാക്കി

തമിഴ്നാട്ടിൽ പൊലീസ് ഉൾപ്പെടുന്ന ക്രമസമാധാന വകുപ്പിനെ വിവരാവകാശ (ആർടിഐ) നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള വിവാദ ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിച്ചു. ശക്തമായ രാഷ്ട്രീയ പ്രതിഷേധവും പൊതുജന…

പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; എഡിജിപിയുടെ നിർദേശം

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ…

അരമണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിച്ചു; റിപ്പോർട്ടർ ടി.വി റെയ്ഡിൽ എം.എ. ബേബി

റിപ്പോർട്ടർ ടി.വി ഓഫീസിൽ നടന്ന പൊലീസ് റെയ്ഡ് വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് സിപിഎം നേതാവ് എം.എ. ബേബി. ഏകദേശം അരമണിക്കൂറോളം സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിതരായെന്നും വനിതാ…

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല; റിപ്പോർട്ടർ ചാനൽ ഓഫീസ് റെയ്ഡിൽ ജോൺ ബ്രിട്ടാസ്

റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ റെയ്ഡിനെതിരെ രംഗത്തെത്തി സിപിഐഎം എം.പി. ജോൺ ബ്രിട്ടാസ്. നടപടി കേവലം റിപ്പോർട്ടർ ചാനലിനെതിരെയുള്ളത് മാത്രമല്ലെന്നും കേരളത്തിലെ മുഴുവൻ മാധ്യമസ്ഥാപനങ്ങൾക്കുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം…

റിപ്പോർട്ടർ ചാനൽ റെയ്ഡ് നിയമാനുസൃതം; എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും, റിപ്പോർട്ടർ ചാനൽ ലൈവായി സംപ്രേഷണം ചെയ്ത…

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തംബുരു കെ.കെ മരിച്ച നിലയിൽ; മാനസിക പീഡനാരോപണത്തിൽ അന്വേഷണം

പരമ്പരാഗത മീൻപിടിത്ത രീതികൾ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ മത്സ്യത്തൊഴിലാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെ (36)യെ…

സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വൻ സംഘർഷം

കേരള സർവകലാശാലയിലെ സംഘപരിവാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി…