സത്യം മുറുകെ പിടിക്കുന്നവർക്ക് രാഷ്ട്രീയം പറ്റില്ല; രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കുമെന്ന് അഖിൽ മാരാർ

രാഷ്ട്രീയം ഉപേക്ഷിച്ചതല്ലെന്നും എന്നാൽ സത്യം മുറുകെ പിടിക്കുന്ന ഒരാൾക്ക് രാഷ്ട്രീയത്തിൽ തുടരാനാകില്ലെന്ന് സമൂഹം തന്നെ പഠിപ്പിച്ചെന്നും സംവിധായകനും മുൻ എൻഡിഎ സ്ഥാനാർഥിയുമായ അഖിൽ മാരാർ. ഇനി രാഷ്ട്രീയ…

ഉത്തരകൊറിയ പുതിയ 5000 ടൺ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു; നാവികസേനയെ ആണവശക്തിയാക്കുമെന്ന് കിം ജോങ് ഉൻ

ഉത്തരകൊറിയ പുതിയ നാവിക നശീകരണക്കപ്പൽ ‘കാങ് കോൺ’ കമ്മീഷൻ ചെയ്തതായി രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാവികസേനയെ ആധുനികവൽക്കരിക്കുകയും ആണവ ശേഷിയുള്ള നാവിക ആസ്തികൾ വർധിപ്പിക്കുകയും…

ക്ഷേമ പെൻഷൻ നൽകാതിരിക്കാനുള്ള മുൻകൂർ ജാമ്യം; ധവളപത്രത്തിനെതിരെ പിണറായി വിജയൻ

യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. ക്ഷേമ പെൻഷൻ നൽകാതിരിക്കാനുള്ള മുൻകൂർ ജാമ്യം എടുക്കുന്നതുപോലെയാണ് സർക്കാർ പുറത്തിറക്കിയ ധവളപത്രമെന്ന് പിണറായി വിജയൻ…

യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പ്രതിസന്ധിയിൽ

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിനിടെ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നു. യുഎസും ഇറാനും കപ്പലുകൾക്ക് നേരെ പരസ്പരം ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആഗോള എണ്ണവിപണിയിൽ ആശങ്ക…

ഡൽഹി യാത്ര പറഞ്ഞ് പാലക്കാട്ടേക്ക്; രമ്യക്കെതിരെ കോൺഗ്രസിൽ കടുത്ത വിമർശനം

ചിറയിൻകീഴ് കോൺഗ്രസ് വിവാദത്തിനിടെ എംഎൽഎ രമ്യ ഹരിദാസിനെതിരെ പുതിയ ആരോപണങ്ങൾ ഉയരുന്നു. പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയെയും കോൺഗ്രസ് നേതൃത്വത്തെയും രമ്യ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡൽഹിയിലാണെന്ന്…

കേരളം ഇരുട്ടിലേക്കോ? 600 മെഗാവാട്ട് കുറവുമായി വൈദ്യുതി മേഖല പ്രതിസന്ധിയിൽ

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ സെപ്റ്റംബർ മാസത്തിലും പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകാമെന്ന സൂചന. പ്രത്യേകിച്ച് രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.…

ഷി ജിൻപിങ്ങിന്റെ ഈജിപ്ത് സന്ദർശനം; മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും സ്വാധീനം ശക്തമാക്കി ചൈന

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഈജിപ്ത് സന്ദർശനം മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ചൈനയുടെ തന്ത്രപരമായ സ്വാധീനം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച സന്ദർശനം…

കാന്തപുരം പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ച; അവതാരകയുടെ പരാതിയിൽ വിസ്ഡം നേതാവിനെതിരെ കേസ്

ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള…

പശുവിൽനിന്ന് കണ്ടെത്തിയത് ‘ബാക്ടീരിയ വേട്ടക്കാരൻ’; മാരക രോഗാണുക്കളുടെ ബയോഫിലിം തകർക്കും

വൈദ്യശാസ്ത്രരംഗത്ത് നിർണായക മുന്നേറ്റവുമായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞർ. പശുവിന്റെ ദഹനനാളത്തിൽനിന്ന് വേർതിരിച്ചെടുത്ത പുതിയ എൻസൈമിന് വിവിധ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ…

ആഫ്രിക്കയെയും ഇന്ത്യയെയും ചെറുതാക്കി കാണിക്കുന്ന ഭൂപടങ്ങൾക്ക് മാറ്റം; യുഎൻ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

ലോക ഭൂപടങ്ങളിൽ ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും വലുപ്പം കൂടുതൽ കൃത്യമായി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പൊതുസഭാ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. യഥാർഥ ഭൂവിസ്തൃതിക്ക് അനുസൃതമായി രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും ചിത്രീകരിക്കണമെന്ന…