രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ. അപകടകാരണം, സുരക്ഷാ വീഴ്ചകൾ എന്നിവ ഉൾപ്പെടെയുള്ള…

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് തള്ളി കോടതി; എട്ട് വർഷം പഴക്കമുള്ള കേസിൽ നിർണായക വിധി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് കോടതി തള്ളി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള എംപി/എംഎൽഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ…

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അപകടം; അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ രാഹുൽ…

കോണ്‍ഗ്രസ് തങ്ങളുടെ പരാജയപ്പെട്ട ഉത്പന്നം ലോഞ്ച് ചെയ്യാന്‍ രാജ്യത്തെ എത്രകാലം പണയപ്പെടുത്തും എന്ന് എനിക്കറിയില്ല; രാഹുലിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തങ്ങളുടെ ‘പരാജയപ്പെട്ട ഉത്പന്നം’ എത്രകാലം ലോഞ്ച് ചെയ്യാൻ ശ്രമിക്കുമെന്ന് അറിയില്ലെന്ന്…

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം…

ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണമാറ്റത്തിന് കോൺഗ്രസ് ശ്രമിക്കുന്നു: രാജ്‌നാഥ് സിംഗ്

ബംഗ്ലാദേശിൽ സംഭവിച്ചതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ പേരിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ്…

ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾ തിഹാർ ജയിലിൽ; അറസ്റ്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ജന്തർ മന്തറിൽ നടത്തിയ മിന്നൽ പ്രതിഷേധത്തെത്തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും തിഹാർ ജയിലിലെത്തിച്ചു. അഞ്ച് ദിവസത്തെ റിമാൻഡിൽ കഴിയുന്ന സിജെപി സഹകൺവീനർമാരെയാണ്…

കേരളം, കർണാടക, തെലങ്കാന – കോൺഗ്രസ് സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പിനെ നേരിടാം; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കേരളം, കർണാടക, തെലങ്കാന…

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി; രാഹുൽ ഗാന്ധിക്കായി കോൺഗ്രസ് അഭിഭാഷക സംഘം സമർപ്പിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വൈകുന്നേരം 4.45-ഓടെ ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനിടെയാണ് കോൺഗ്രസ് അഭിഭാഷക സംഘം…

സുപ്രീം കോടതി മാർച്ച്; തലസ്ഥാനത്ത് 20,000 മുതൽ 30,000 വരെ പോലീസുകാരെ വിന്യസിച്ചു; ഡൽഹിയെ കോട്ടയാക്കി മാറ്റിയിരിക്കുന്നു: രാഹുൽ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു.…