തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഞാൻ ഒരിക്കലും വാഗ്‌ദാനം ചെയ്തിട്ടില്ല: സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ നടന്ന ഒരു…

പുലിക്കളി വിവാദം; ശ്രീരാമൻ അത്തരമൊരു അഭിപ്രായം പറഞ്ഞുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല: സുരേഷ് ഗോപി

പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ നടത്തിയ വിമർശനത്തോട് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശ്രീരാമൻ അത്തരമൊരു അഭിപ്രായം പറഞ്ഞുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, അത് ശരിയാണെങ്കിൽ സങ്കടകരമാണെന്നും അദ്ദേഹം…

പുലിക്കളി വിമർശനം: നിലപാടിൽ ഉറച്ച് വി.കെ. ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലിക്കളി സംഘം

പുലിക്കളിയെക്കുറിച്ച് നടത്തിയ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളി നേരിട്ട് കാണാത്തതുകൊണ്ടാണ് ശ്രീരാമൻ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും, കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയ പരാമർശം…

പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; മൂന്ന് ലക്ഷം രൂപ വരെ അനുവദിച്ചതായി സുരേഷ് ഗോപി

തൃശൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം അനുവദിച്ചതായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപനം. കഴിഞ്ഞ ഓണക്കാലത്ത് കേന്ദ്ര മന്ത്രിയും…

17 ചാക്കുകളിലായി തൃശൂർ ബിജെപി ഓഫീസിലെത്തിയത് 25 കോടിയുടെ കള്ളപ്പണമെന്ന് മുൻ ഓഫീസ് സെക്രട്ടറി; ഗുരുതര വെളിപ്പെടുത്തൽ

തെരഞ്ഞെടുപ്പ് കാലത്ത് തൃശൂർ ബിജെപി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം രൂപ എത്തിച്ചതായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് ആരോപിച്ചു. സംഘടനാ സെക്രട്ടറിയുടെ…

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണം; കോൺഗ്രസിൽ ആവശ്യം ശക്തം, ഫ്ലക്സുകളുമായി പ്രവർത്തകർ

മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറിനിൽക്കണമെന്ന ആവശ്യം കോൺഗ്രസിനകത്ത് ശക്തമാകുന്നു. കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലും ഈ…

മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം.എ. യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി; നന്ദി അറിയിച്ച് മന്ത്രി കെ മുരളീധരൻ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി.കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി…

ഗുരുവായൂരിൽ വി.ഐ.പി ദർശന-വീഡിയോ നിരോധനം ലംഘിച്ചതായി പരാതി; മുഖ്യമന്ത്രി സതീശനെതിരെ ബി. ഗോപാലകൃഷ്ണൻ

മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് ജനപ്രതിനിധികളും ഗുരുതരമായ നിയമലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന വൈസ്…

കെ. കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യ മുഖ്യമന്ത്രി; ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 6:40-ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിലെത്തിയ അദ്ദേഹം, റവന്യൂ മന്ത്രി എ.പി. അനിൽ…

തൃശൂരിലെ ബിജെപിയുടെ വോട്ട് വിഹിതത്തിൽ കുറവ് ; സുരേഷ് ഗോപിക്ക് വിമർശനം

നിയമസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ ഇടിവ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുന്നു. തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്…