‘മന്ത്രി കെബി ഗണേഷ്‍കുമാറിന്‍റെ വികസന സദസിൽ പങ്കെടുത്തില്ലെങ്കിൽ ജോലിക്ക് വരേണ്ട’; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി
കൊല്ലം: മന്ത്രി കെബി ഗണേഷ്‍കുമാര്‍ പങ്കെടുക്കുന്ന വികസന സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്‍റെ ഭീഷണി സന്ദേശം. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ ഈസ്റ്റ് വാർഡ്…