മുതലമടയിൽ ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട സംഭവം: പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം

പാലക്കാട്: പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസിയെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ച കേസിൽ മുഖ്യ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം. വെസ്റ്റേൺ ഗേറ്റ് വേയ്സ്…

തിരുവല്ലയിലെ തിരോധാനം; റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായില്ല, റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി…

ലക്ഷ്യം ജെൻ സി, പിങ്ക്‌വില്ലയെ സ്വന്തമാക്കാൻ ഫ്ലിപ്കാർട്ട്

മുംബൈ: ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമായ പിങ്ക്‌വില്ല ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്. ജെൻ സി ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാനും നിലവിലുള്ള ഉപഭോതക്കളെ കൂടുതൽ…

7 വർഷം മുമ്പ് ഭാര്യയെ വിട്ട് അപ്രത്യക്ഷനായ യുവാവ്; വേറൊരു യുവതിക്കൊപ്പം അതാ റീലിൽ, കണ്ടത് ഭാര്യ തന്നെ; അറസ്റ്റ്

ലക്നൗ: ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് ഏഴ് വർഷം മുമ്പ് അപ്രത്യക്ഷനായ ഒരു യുവാവിനെ ഇൻസ്റ്റാഗ്രാം റീൽ വഴി കണ്ടെത്തി. ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം. തന്‍റെ ഭർത്താവ് മറ്റൊരു…

എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ പൊലീസിന്‍റെ വിചിത്ര നടപടി; പരിക്കേറ്റ കാൽനടയാത്രക്കാരനെ പ്രതിയാക്കി കേസെടുത്തു, എസ്‍പിക്ക് കടുത്ത അതൃപ്തി

പത്തനംതിട്ട: എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ തിരുവല്ല പൊലീസിന്‍റെ വിചിത്ര നടപടി. പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു. ആഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടമുണ്ടായത്. പൊലീസ് ആസ്ഥാനത്തെ എഐജി വി. ജി.…