കൈക്കുഞ്ഞുമായി ഇരുട്ടിൽ; സ്ത്രീകളും കു‍ഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്; സംഭവം എറണാകുളം പുത്തൻകുരിശിൽ

കൊച്ചി: എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ രണ്ട്‌ സ്ത്രീകളും ഒരു കുഞ്ഞും മാത്രമുള്ള കുടുംബത്തിന്റെ വീട്‌ ജപ്തി ചെയ്തു. പുത്തൻകുരിശ് സ്വദേശിയായ സ്വാതിക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. 2019 ൽ…

രേണു സുധിയെക്കുറിച്ച് ‘തമാശ’, ആര്യന് വീണ്ടും നാക്ക് പിഴ; എതിര്‍പ്പുയര്‍ത്തി അക്ബര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 അഞ്ചാം വാരത്തിലൂടെ മുന്നോട്ട് നീങ്ങുകയാണ്. വൈല്‍ഡ് കാര്‍ഡുകള്‍ കൂടി എത്തിയതോടെ ഹൗസ് കൂടുതല്‍ മത്സരാവേശത്തില്‍ ആയിട്ടുണ്ട്. മത്സരം മുറുകുന്നതിനൊപ്പം മത്സരാര്‍ഥികള്‍ക്കിടയില്‍…

പാക് പ്രതിരോധ മന്ത്രിയുടെ ‘കിളി പോയി’ എന്ന് സോഷ്യൽ മീഡിയ; തെറ്റുപറയാൻ പറ്റില്ല, ‘പ്രളയം അനുഗ്രഹം’, വെള്ളം പാത്രത്തിൽ കരുതാനും വിചിത്ര ഉപദേശം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നതിനിടെ പ്രളയത്തെ ഒരു “ദൈവാനുഗ്രഹമായി” വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പ്രളയജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിട്ട് കളയരുതെന്നും,…

പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിൽ; ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ചു, ഓണം ഘോഷയാത്രക്ക് നേരിട്ടെത്തി ക്ഷണം

തിരുവനന്തപുരം: ഗവര്‍ണറുമായുള്ള പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനിൽ നേരിട്ടെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. സര്‍ക്കാരിന്‍റെ…

ഏത് മൂഡ്? ഓണം മൂഡ്!.. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം സെപ്റ്റംബർ 3ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ…

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം: റിക്ടർ സ്കെയിലിൽ 5.5 തീവ്രത, ജലാലാബാദിന് 34 കിലോമീറ്റർ അകലെ പ്രഭവ കേന്ദ്രം

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഇതേ മേഖലയിലാണ് കഴിഞ്ഞ…

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ ഏഴ് വഴികൾ

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 7 വഴികൾ. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 10 വഴികൾ ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ…

സെപ്റ്റംബര്‍ ഒന്പതിന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; വള്ളംകളിക്കൊരുങ്ങി ആറൻമുള

മാവേലിക്കര: ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്ന സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി.…

‘150 പവൻ നൽകി, എന്നിട്ടും മതിയായില്ല, വീണ്ടും 150 പവൻകൂടി വേണം’; യുവതി മരിച്ചതിന് പിന്നാലെ സ്ത്രീധന ആരോപണവുമായി കുടുംബം

മധുര: മധുരയിൽ 28 കാരിയായ പ്രിയദർശിനി എന്ന യുവതി ജീവനൊടുക്കിയതിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ സ്ത്രീധന പീഡനത്തെ തുടർന്നാണ് പ്രിയദർശിനി…

National Nutrition Week 2025 : പതിവായി സപ്ലിമെന്റുകൾ കഴിക്കുന്നവരാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ‌

എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരമായി ആചരിച്ച് വരുന്നു. ആചരിക്കുന്നു. ശരിയായ പോഷകാഹാരത്തിന്റെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക…