ശബരിമല യുവതി പ്രവേശനം അടഞ്ഞ അധ്യായമല്ല,സർക്കാരും ദേവസ്വം ബോർഡും അയ്യപ്പസംഗമത്തിന് മുമ്പായി സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കണം:രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത്തരത്തിൽ പറഞ്ഞൊഴിയുന്ന സി പി എം നേതൃത്വം അയ്യപ്പഭക്തരെ…
