ആഗോള അയ്യപ്പ സംഗമം: യുഡിഎഫ് പങ്കെടുക്കുന്നതിൽ തീരുമാനം നാളെ; പ്രതിപക്ഷ നേതാവ് നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം നാളെ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിക്കുമെന്നാണ്…
