കണ്ടെത്തിയത് കാട്ടിലെ ​ഗുഹയിൽ നിന്ന്, ഒമ്പത് തലയോട്ടികൾ, തുടയെല്ലുകൾ, അസ്ഥികളുടെ പഴക്കം 700 വർഷം

മണിപ്പൂർ അതിർത്തിക്കടുത്തുള്ള വടക്കൻ മിസോറാമിലെ ഒരു ഗുഹയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെടുത്തു. തലയോട്ടികളും തുടയെല്ലുകളും ഉൾപ്പെടെയുള്ള 700 വർഷത്തിലേറെ പഴക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്. ‌ഇത് മിസോ…

തൃശ്ശൂരിലെ ലുലു മാൾ നിർമ്മാണം; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി എം എ യൂസഫലി, ‘നിയമപരമായി മുന്നോട്ട് പോകും’

കുവൈത്ത്: തൃശ്ശൂർ ലുലു മാള്‍ പദ്ധതിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. നിയമത്തിന്…

‘ജോർജ് സാറിന്റെ പണി കേരള പോലീസ് എടുത്താൽ, ബെൻസിന്റെ പണി ഞങ്ങൾ എടുക്കും..!’, അലോഷ്യസ് സേവ്യർ

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ…

7000 ക്ഷേത്ര ജീവനക്കാര്‍ക്ക് ആശ്വാസം, മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്ക് ഉത്സവബത്ത അനുവദിച്ചു

തിരുവനന്തപുരം : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും…

സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടൂ എന്ന് നെറ്റിസൺസ്, എത്തിയത് കുട്ടികളടക്കമുള്ളവർ, 23,000 -ത്തിന്റെ ബില്ലടക്കാതെ ഭക്ഷണം കഴിച്ച് മുങ്ങി

യുകെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള ഇന്ത്യൻ വംശജരായ ദമ്പതികൾ നടത്തുന്ന റെസ്റ്റോറന്റാണ് സായ് സുരഭി. ഇപ്പോഴിതാ, 23500 രൂപയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ മുങ്ങിയ ആളുകൾക്കെതിരെ പോസ്റ്റിട്ടിരിക്കുകയാണ്…

ഓണത്തിന് എത്ര ദിവസം കേരളത്തിലെ ബാങ്കുകൾ തുറക്കില്ല? ബാങ്ക് അവധികൾ അറിയാം

തിരുവനന്തപുരം: ഈ ഓണത്തിന് എത്ര ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും? സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ ഈ മാസത്തെ ബാങ്ക് അവധി അറിഞ്ഞിരിക്കുന്നത്, ബാങ്കുകളിലെത്തി നടത്തേണ്ട ഇടപാടുകളിൽ മുടക്കം…

പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയുമായി കടന്നുകടഞ്ഞു; തടഞ്ഞുനിർത്തി പരിശോധന, പിടിച്ചെടുത്തത് 18 ഗ്രാം എംഡിഎംഎ

കാസർകോട്: കാസർകോട് കുമ്പളയിൽ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് എംഡിഎംഎ പിടികൂടി. ഇച്ചിലമ്പാടി കൊടിയമ്മ സ്വദേശി അബ്ദുൾ അസീസിൽ(42) നിന്ന് 18 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പൊലീസ് പട്രോളിംഗ്…

പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ ഇളവുമായി കേന്ദ്രം; 10 വർഷത്തെ കൂടി ഇളവ്, മുസ്ലീം അല്ലാത്തവര്‍ക്ക് അര്‍ഹത

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. 2024 ഡിസംബർ 31 നകം ഇന്ത്യയിൽ എത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് രേഖകൾ ഇല്ലെങ്കിലും…

പൊലീസിന്‍റെ അതിക്രൂര മുഖം; എസ്ഐയുടെ നേതൃത്വത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ചു, ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന…