രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണം; കോടതിയിൽ ഉപഹർജി

ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ ഉപഹർജി സമർപ്പിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുന്ന…

പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചു

പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സെഗാൾ 2024 മാർച്ച് 16-നാണ് പ്രസാർ ഭാരതിയുടെ ചെയർമാനായി ചുമതലയേറ്റത്. 2023-ൽ…

പ്രതിപക്ഷം പാർലമെൻ്റിൽ നിരുത്തരവാദപരമായി പെരുമാറുന്നു: ശശി തരൂര്‍

കോൺഗ്രസിന്റെ ഭാഗമായിരിക്കെ തന്നെ വീണ്ടും പാർട്ടിയെ വിമർശിച്ച് ശശി തരൂർ എംപി. പാർലമെന്റിൽ പ്രതിപക്ഷം നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയമനിർമാണം ഏകപക്ഷീയമായി നടക്കുന്നതായും, ചര്‍ച്ചകളുടെ വഴിയായി…

ബഹിരാകാശ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും റഷ്യയും

റഷ്യയും ഇന്ത്യയും ബഹിരാകാശ സഹകരണം ഗണ്യമായി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തലവൻ പറഞ്ഞു. ഈ മേഖലയിലെ പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള പദ്ധതികൾ ഉടൻ…

മോഹിത് ശർമ്മ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ പേസർ മോഹിത് ശർമ്മ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു, ഏകദേശം 14 വർഷം നീണ്ടുനിന്ന കരിയറിന് ഇതോടെ തിരശ്ശീല വീണു. 2013 ൽ…

മമ്മൂട്ടിയുടെ ‘കളങ്കാവൽ’ കേരളാ പ്രീസെയിൽസ് ഒന്നര കോടിയിലേക്ക്

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ കേരളത്തിൽ പ്രീസെയിൽസിൽ മികച്ച നേട്ടം കുറിക്കുന്നു. റിലീസിന് ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ്…

‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു

കടുത്ത വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് സഞ്ചാർ സാഥി ആപ്പിനെക്കുറിച്ചുള്ള നിർബന്ധിത നിബന്ധനയിൽ കേന്ദ്ര സർക്കാർ യു-ടേൺ എടുത്തു. സ്മാർട്ട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന…

രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിക്ക് മുന്നറിയിപ്പ് നൽകി : എം.എ ഷഹനാസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് എഴുത്തുകാരിയും പബ്ലിഷറുമായ എം.എ. ഷഹനാസ്. പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ളതാണ് യൂത്ത് കോണ്‍ഗ്രസ്, രാഹുല്‍ വന്നാല്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന്…

ഉക്രെയ്ൻ സംഘർഷത്തിൽ ഫ്രാൻസിന് നേരിട്ട് പങ്കുണ്ട്; റഷ്യൻ ഇന്റലിജൻസ് പറയുന്നു

ഉക്രെയ്ൻ സംഘർഷത്തിൽ നേരിട്ട് ഇടപെടാനുള്ള വഴികൾ ഫ്രാൻസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യയുടെ ഫോറിൻ ഇന്റലിജൻസ് സർവീസ് (എസ്‌വിആർ) പറഞ്ഞു. സായുധ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ രാജ്യങ്ങളെ സഹായിക്കാൻ…

ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ അക്കാദമി ഹൈദരാബാദിൽ വരുന്നു

കായിക മേഖലയിലെ മറ്റൊരു പ്രധാന നാഴികക്കല്ല് പിന്നിടാൻ ഹൈദരാബാദ് ഒരുങ്ങുന്നു. രാജ്യത്തെ ആദ്യത്തെ വനിതാ ഫുട്ബോൾ അക്കാദമി നഗരത്തിൽ സ്ഥാപിക്കാൻ പോകുന്നു. ഹോങ്കോങ്ങിന് ശേഷം ലോകത്തിലെ രണ്ടാമത്തെ…