ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വപ്‌ന തുടക്കം: നമീബിയയെ 13–0ന് തകർത്തു

ചിലിയിലെ സാൻറിയാഗോയിൽ നടക്കുന്ന ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ മിന്നും തുടക്കമാണ് കുറിച്ചത്. പൂൾ സി ഓപ്പണറിൽ നമീബിയയെ 13–0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെന്റ് ആരംഭിച്ചത്.…

കൈവിട്ടു; പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു

ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ ഒളിത്താവളം കണ്ടെത്തിയതായി വിവരം. തമിഴ്‌നാട്–കർണാടക അതിര്‍ത്തിയിലെ ബാഗലൂരിലായിരുന്നു അദ്ദേഹം ഒളിച്ചിരുന്നതെന്ന് സൂചന. പൊലീസ് സ്ഥലത്തെത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ കർണാടകയിലേക്കാണ് കടന്നതെന്ന്…

ഇഡി നടപടികൾക്കെതിരെ അടിയന്തരമായി സഭയിൽ ചർച്ച വേണം: ഡോ. വി. ശിവദാസൻ എംപി

പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളിനെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികളെ അടിയന്തരമായി സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരം ഡോ. വി. ശിവദാസൻ എംപി…

വിസ രഹിത യാത്രയ്ക്കുള്ള കരാറിൽ റഷ്യയും സൗദി അറേബ്യയും ഒപ്പുവച്ചു

റഷ്യൻ, സൗദി ഉദ്യോഗസ്ഥർ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് 90 ദിവസം വരെ വിസ രഹിത യാത്ര അനുവദിക്കുന്ന ഒരു കരാറിൽ ഒപ്പുവച്ചു. തിങ്കളാഴ്ച റിയാദിൽ നടന്ന ഒരു…

ഇസ്രായേലികൾക്കും പലസ്തീനികൾക്കും നീതി ഉറപ്പാക്കാൻ ദ്വിരാഷ്ട്ര പ്രമേയം മാത്രമാണ് ഏക പോംവഴി: മാർപ്പാപ്പ

ഇസ്രായേലികൾക്കും പലസ്തീനികൾക്കും നീതി ഉറപ്പാക്കാൻ ദ്വിരാഷ്ട്ര പ്രമേയം മാത്രമാണ് ഏക പോംവഴിയെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ പറഞ്ഞു. പോപ്പ് എന്ന നിലയിലുള്ള തന്റെ ആദ്യ അന്താരാഷ്ട്ര യാത്രയുടെ…

ഹൈദരാബാദ് മെട്രോയിൽ സുരക്ഷാ ജീവനക്കാരായി 20 ട്രാൻസ്‌ജെൻഡറുകൾ

സാമൂഹിക ഉൾപ്പെടുത്തലിനായി ഹൈദരാബാദ് മെട്രോ റെയിൽ ഒരു പ്രധാന തീരുമാനം എടുത്തിരിക്കുകയാണ് . സമൂഹത്തിൽ തുല്യ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ, 20 ട്രാൻസ്‌ജെൻഡർമാരെ സുരക്ഷാ ഉദ്യോഗസ്ഥരായി…

മരുന്നുകൾ കൊണ്ട് മാത്രം ആഗോള പൊണ്ണത്തടി പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ല: ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ പൊണ്ണത്തടി ഒരു വെല്ലുവിളിയായി വളർന്നുവരുമ്പോൾ, ഗ്ലൂക്കോൺ-ലൈക്ക് പെപ്റ്റൈഡ്-1 (GLP-1) പോലുള്ള മരുന്നുകൾ മാത്രം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകളെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന…

കോഹ്ലിയുടെയും രോഹിതിന്റെയും അഭാവത്തിൽ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടാനാവില്ല: ശ്രീകാന്ത്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും അർധ സെഞ്ച്വറി നേടിയ രോഹിത്ശർമയുടെയും മികവിലാണ് ഇന്ത്യ ജയിച്ചത്.ഇതോടെ ഇരു താരങ്ങളുടെയും ഫോമിന്റെയും ഫിറ്റ്നസിന്റെയും…

ജാമ്യമില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാനൊരുങ്ങി കോൺഗ്രസ്

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഏകാഭിപ്രായത്തിലെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക…

ജാമ്യം തള്ളി; ജയിലിൽ നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍

ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ജയിലിൽ നിരാഹാര സമരത്തിലേക്ക് പോകുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിഭാഷകനും പൊലീസും പറഞ്ഞത് അസത്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തെ കോടതിയില്‍ ജാമ്യഹര്‍ജി തള്ളപ്പെട്ടതിന്…