പ്രഥമ വനിതാ ടി20 അന്ധ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടി ഇന്ത്യ

കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെതിരെ ഏഴ് വിക്കറ്റിന്റെ ആധിപത്യ വിജയത്തോടെ ഇന്ത്യൻ വനിതാ അന്ധ ക്രിക്കറ്റ് ടീം ആദ്യമായി വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടി…

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം; ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് കത്തയച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിനെത്തുടർന്ന് അവരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ‘ഔദ്യോഗിക കത്ത്’ അയച്ചതായി ഒരു മുതിർന്ന…

പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ്–ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം പിതാവിന്റെ അപ്രതീക്ഷിതമായ അനാരോഗ്യം മൂലം മാറ്റിവച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഇന്ന് നടക്കാനിരുന്ന വിവാഹം, പിതാവ് ശ്രീനിവാസ്…

ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല: വെള്ളാപ്പള്ളി

ഒരുകാലത്ത് മുസ്ലിം ലീഗും താനും ‘അണ്ണനും തമ്പിയും’ പോലെയായിരുന്നു എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . സമുദായിക സംവരണം ആവശ്യപ്പെട്ട് ലീഗിനൊപ്പം താനും…

ലീഗ് വിമര്‍ശനം മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ല:പി ഹരീന്ദ്രൻ

പാലത്തായി പീഡനക്കേസിനെ കുറിച്ചുള്ള തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ വ്യക്തമാക്കി,. മുസ്ലിം ലീഗിനെയും എസ്ഡിപിഐ–ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെയും കുറിച്ചുള്ള…

അനധികൃത കുടിയേറ്റം; എല്ലാ ജില്ലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ യോഗി സർക്കാർ

ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി . എല്ലാ ജില്ലകളിലും താത്കാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക്…

രാജ്യത്തെ 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ ഇനി സിഐഎസ്എഫിന് . രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലായി 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫ് നിയമിതമായി. തുറമുഖങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കലും…

രാഷ്ട്രീയ നിലപാടു പറയാൻ വേണ്ടി കോടികൾ മുടക്കി ഒരു സിനിമ ചെയ്യില്ല: പൃഥ്വിരാജ്

നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’ റിലീസിനോടനുബന്ധിച്ച് പ്രതികരണവുമായി മുന്നോട്ടുവന്നു. “എന്റെ രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കാൻ സിനിമ ചെയ്യില്ല,” എന്നാണ് നടൻ മനോരമ…

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രയേല്‍; കുട്ടികളടക്കം 24 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസയിൽ വെടിനിര്‍ത്തൽ കരാർ തുടർച്ചയായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ കുട്ടികളടക്കം 24 പലസ്തീനികൾ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ…

പാലത്തായി കേസ്; ബിജെപി നേതാവ് കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഏറെ ശ്രദ്ധ നേടിയ പാലത്തായി പോക്‌സോ കേസിലെ പ്രതിയും അധ്യാപകനുമായ കെ. പത്മരാജനെ ഔദ്യോഗികമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പത്മരാജൻ…