കലാപത്തിലുലഞ്ഞ് നേപ്പാള്‍; പാര്‍‌ലമെന്‍റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്‍, കെ. പി. ശര്‍മ ഒലി കാഠ്മണ്ഡു വിട്ടു

കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ…

ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി പുടിൻ

ഷാങ്ഹായ്: താരിഫുകളും ഉപരോധങ്ങളുമായി ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയോടും ചൈനയോടും നിങ്ങൾ അങ്ങനെ സംസാരിക്കരുതെന്നും ഷാങ്ഹായ്…

അമേരിക്കന്‍ ഡോളറിനെ വെല്ലുവിളിച്ച് പുതിയ ‘ ബ്രിക്‌സ് കറന്‍സി’ വരുമോ?

ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ്, പുതിയൊരു കറന്‍സി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോക…

അമേരിക്കയുടെ താക്കീതിന് വില നൽകാതെ ഇന്ത്യ; റഷ്യയിൽ നിന്ന് കൂടുതൽ S400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങും

ദില്ലി: കൂടുതൽ S400 വ്യോമപ്രതിരോധസംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യ റഷ്യയുമായി അഞ്ച് എസ്…

​ഗസയിൽ സൈനിക ഭരണം.. പലസ്തീൻ ഇനിയില്ല

​ഗസയിൽ അതിശക്തമായ സൈനിക നീക്കം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. ​ഗസയെ പരിപൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ വൻ സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം കര, വ്യോമ മാർ​ഗങ്ങളിൽ…

പൂർണ്ണ വെടിനിർത്തൽ ഉടൻ; യുക്രൈനിലെ അടിസ്ഥാന സൗകര്യ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നീക്കം

വാഷിംഗ്‌ടൺ: യുക്രൈനിലെ ഊർജ്ജ, അടിസ്ഥാന സൗകര്യ ആക്രമണങ്ങൾ തൽക്ഷണം അവസാനിപ്പിക്കാൻ ധാരണയായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടന്ന ചർച്ചക്ക്…