‘എന്റെ കസേര ശക്തവും സ്ഥിരതയുള്ളതുമാണ്’: ബിജെപിയെ വിമർശിച്ച് സിദ്ധരാമയ്യ

ഉപരിസഭയിൽ തന്റെ കസേര ക്രമീകരിക്കേണ്ടി വന്നപ്പോൾ പ്രതിപക്ഷം പരിഹസിച്ചതിനെത്തുടർന്ന്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ തന്റെ കസേര “ശക്തവും സ്ഥിരതയുള്ളതുമാണെന്ന്” പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സീറ്റിൽ…

കർണാടക: സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപി

കർണാടക സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി തയ്യാറെടുക്കുകയാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെയാണ് ബിജെപി ഈ നീക്കം ആരംഭിച്ചത്. കോൺഗ്രസിനുള്ളിൽ ഉയർന്നുവരുന്ന ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ്…

പദവി എനിക്ക് പ്രധാനമല്ല; പാർട്ടിയാണ് പ്രധാനം; ഡി.കെ. ശിവകുമാർ പറയുന്നു

കർണാടക രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർണായക പരാമർശങ്ങൾ നടത്തി. മുഖ്യമന്ത്രി സ്ഥാനം തനിക്ക് പ്രധാനമല്ലെന്നും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുക…

ഡികെയ്ക്ക് കാത്തിരിപ്പ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാൻഡ്

കര്‍ണാടക മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്ക് അറുതി വരുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പുറത്തുവിട്ടു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി…

കർണാടക രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്; ദളിത് മുഖ്യമന്ത്രി രംഗത്ത് വരണമെന്ന് ഡി കെ ശിവകുമാർ

കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ആഭ്യന്തര പോരാട്ടം ശക്തമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലി അതിന്റെ ഉച്ചസ്ഥായിയിലെത്തിയതോടെ രാഷ്ട്രീയ സമവാക്യങ്ങൾ അതിവേഗം…

‘ശിവകുമാർ ആണോ നിങ്ങളോടിത് പറഞ്ഞത്?’; മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് നവംബറിൽ മുഖ്യമന്ത്രി മാറുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നവംബറിൽ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ…

ധര്‍മസ്ഥല വ്യാജവെളിപ്പെടുത്തൽ; മഹേഷ് ഷെട്ടി തിമരോടിക്കെതിരെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്തു

കര്‍ണാടക: ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ എസ്ഐ ടി കേസെടുത്തു. ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. ഓഗസ്റ്റ് 26ന് തിമരോടിയുടെ വീട്ടിൽ നടത്തിയ…

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്: മലയാളി യൂട്യൂബർ മനാഫും സംഘവും ഓഫീസിൽ, ചോദ്യം ചെയ്യുന്നു

ബെം​ഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് മലയാളി യൂട്യൂബർ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ബെൽത്താങ്കടിയിലെ എസ്ഐടി ഓഫീസിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മനാഫ് എത്തിയത്.…

ബജറ്റ് വെറും 5 കോടി, നേടിയത് 121 കോടി, ആ വമ്പൻ ഹിറ്റ് ഒടിടിയിലേക്ക്

കന്നഡയില്‍ നിന്നെത്തി വമ്പൻ വിജയമായി മാറിയ ചിത്രമാണ് സു ഫ്രം സോ. നവാഗതനായ ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം…

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്; മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായേക്കും

ബെംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും. പ്രത്യേക അന്വേഷണസംഘം ചോദ്യം ജയിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ്…