‘മന്ത്രി കെബി ഗണേഷ്‍കുമാറിന്‍റെ വികസന സദസിൽ പങ്കെടുത്തില്ലെങ്കിൽ ജോലിക്ക് വരേണ്ട’; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി

കൊല്ലം: മന്ത്രി കെബി ഗണേഷ്‍കുമാര്‍ പങ്കെടുക്കുന്ന വികസന സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്‍റെ ഭീഷണി സന്ദേശം. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ ഈസ്റ്റ് വാർഡ്…

ഒമാനിലിരുന്ന് എല്ലാം നിയന്ത്രിച്ച് ഹരിത; കൊല്ലത്തെ ലഹരിവിൽപനയുടെ മുഖ്യകണ്ണി അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യ കണ്ണി അറസ്റ്റിൽ. കൊല്ലം നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഒരാൾ കൂടി അറസ്റ്റിലായത്.…

ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ…