അട്ടിമറി വിജയത്തിന് പിന്നാലെ കണ്ണൂർ എരഞ്ഞോളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം
കണ്ണൂർ എരഞ്ഞോളിയിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയ പ്രദേശത്ത് പാർട്ടി ഓഫീസിന് നേരെ ആക്രമണം. എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദർശിനി കോൺഗ്രസ് ഭവനാണ് അടിച്ചു തകർത്തത്. സംഭവം…
കണ്ണൂർ എരഞ്ഞോളിയിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയ പ്രദേശത്ത് പാർട്ടി ഓഫീസിന് നേരെ ആക്രമണം. എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദർശിനി കോൺഗ്രസ് ഭവനാണ് അടിച്ചു തകർത്തത്. സംഭവം…
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നോട്ടീസ് അയച്ചു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും അന്വേഷണം…
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ദി ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിന്…
ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് (എം) പ്രതിനിധികൾ പങ്കെടുത്തില്ല. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം സജീവമായി ചർച്ചയാകുന്ന സാഹചര്യത്തിൽ, മുന്നണി യോഗത്തിലെ ഈ അസാന്നിധ്യം രാഷ്ട്രീയ…
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് കേരള യാത്ര നടത്താനൊരുങ്ങുന്നു. മൂന്ന് മേഖലകളായി തിരിച്ച് ജാഥകൾ സംഘടിപ്പിക്കാനാണ് ആലോചന. ജാഥകൾ ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. അതേസമയം, കേന്ദ്ര…
തൃശൂര്‍ ജില്ലയിലെ മറ്റത്തൂരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വിജയിച്ച മുഴുവന്‍ അംഗങ്ങളും ഒറ്റച്ചാട്ടത്തിൽ ബിജെപിയില്‍ ചേർന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. “മരുന്നിനുപോലും…
ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസ്സുകാരനായ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. അമ്പാട്ടു പാളയം സ്വദേശി മുഹമ്മദ് അനസ്–തൗഹിത ദമ്പതികളുടെ…
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണചിത്രം വ്യക്തമാകുമ്പോൾ യുഡിഎഫിന് വ്യക്തമായ മുന്നേറ്റമാണ് കാണുന്നത്. ആകെ 941 ഗ്രാമപഞ്ചായത്തുകളിൽ 532 ഇടങ്ങളിൽ യുഡിഎഫ് ഭരണത്തിലെത്തി. എൽഡിഎഫിന് 358 പഞ്ചായത്തുകൾ മാത്രമാണ്…
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസിനെച്ചൊല്ലി വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം ശക്തമാകുന്നു. കെട്ടിടത്തിന്റെ താഴത്തെ നില…
കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസും ട്വന്റി 20യും ഒന്നിച്ചുനിന്നതോടെ രാഷ്ട്രീയ ചിത്രം മാറി. എൽഡിഎഫിന് ഭരണം നേടാൻ സാധ്യതയുണ്ടായിരുന്ന വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20യുടെ പിന്തുണയോടെ…