യുഡിഎഫ്–ബിജെപി അന്തർധാര; കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധം: പിണറായി വിജയൻ
യുഡിഎഫും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അതുകൊണ്ടാണ് കേരളത്തിലേക്ക് കേന്ദ്ര ഏജൻസികൾ നിരന്തരം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് വികസനോത്സവത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
