രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി, ഫെന്നി നൈനാന്‍ മൂന്നാം…

വിവാദമായപ്പോൾ നടിയെ ആക്രമിച്ച കേസിലെ നിലപാട് മാറ്റി അടൂർ പ്രകാശ്

യുവനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഉണ്ടായ വിവാദത്തെ തുടർന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലപാട് തിരുത്തി. നടൻ ദിലീപിനെ പിന്തുണച്ചുവെന്ന…

മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം: സുരേഷ് ​ഗോപി

ശബരിമലയെ കേന്ദ്ര ഭരണത്തിന് കീഴിൽ ആക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ, അതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്ന് എംപി സുരേഷ് ഗോപി വ്യക്തമാക്കി. ശാസ്താംമംഗലത്ത് നടന്ന ബിജെപി തെരഞ്ഞെടുപ്പ്…

അടൂരിൽ 2 വിമത സ്ഥാനാർത്ഥികളെ പുറത്താക്കി സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികൾക്കെതിരെ സിപിഐഎം നടപടി സ്വീകരിച്ചു. അടൂർ നഗരസഭയിലെ 24-ാം വാർഡിൽ മത്സരിച്ച വിമത സ്ഥാനാർത്ഥി സുമ നരേന്ദ്രയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സുമ…

മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണമോഷണക്കേസിൽ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചില്ല. മുരാരി ബാബു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയതാണ്. സ്വർണമോഷണവുമായി…

ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്‌ഐടി സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുള്ളവരാണെന്നും, ശബരിമല സ്വർണപ്പാളിയിലെ അറ്റകുറ്റപ്പണിക്കുള്ള അനുമതി ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് തന്ത്രിമാർ…