വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റുന്നു

ശാസ്തമംഗലത്തെ ഓഫീസ് കെട്ടിടത്തെച്ചൊല്ലി ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുമായി ദീർഘനാളായി തുടരുന്ന തർക്കത്തിനൊടുവിൽ വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയാൻ തീരുമാനിച്ചു. ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫീസ്…

പ്രതിഫലം വാങ്ങാതെ മോഹൻലാൽ കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസിഡർ ആകുന്നു

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി ചുമതലയേൽക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പ്രതിഫലം വാങ്ങാതെയാണ് മോഹൻലാൽ ഈ പദവി ഏറ്റെടുക്കുന്നതെന്നും, അദ്ദേഹത്തെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ…

വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും തമ്മിലടിപ്പിച്ച് മുഖ്യമന്ത്രിയാവാൻ വേണുഗോപാൽ ശ്രമിക്കുന്നു: എ.കെ ബാലൻ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് പാർട്ടി ഛിന്നഭിന്നമാകുമെന്ന് മുതിർന്ന സിപിഐ എം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ ആഭ്യന്തര തർക്കങ്ങളും അധികാരമോഹവും പാർട്ടിയെ വലിയ…

വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് ആർ. ശ്രീലേഖ; എതിർപ്പുമായി കെ. സുരേന്ദ്രൻ

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ആർ. ശ്രീലേഖയെ തന്നെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറച്ച് നിൽക്കുന്നു. മേയർ പദവി ലഭിക്കാത്ത സാഹചര്യത്തിൽ വട്ടിയൂർക്കാവ്…

വി.ഡി സതീശന്റെ ‘വിസ്മയം’ ; പരിഹസിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വിസ്മയങ്ങൾ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. നൂറിലധികം സീറ്റുകൾ…

എംഎൽഎ ആന്റണി രാജു അയോഗ്യൻ; നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം ഇറക്കി

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ആന്റണി രാജുവിനെ അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം…

സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടാനില്ല; എന്നാൽ പോറ്റി അവിടെയെത്തിയതെങ്ങനെ: എംഎ ബേബി

ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റക്കാർ ആരായാലും പാർട്ടി തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോറ്റി നടത്തിയ…

സുരേഷ് ഗോപി ‘പ്രജകൾ’ എന്ന ഭാഷ ഉപയോഗിക്കുന്നതിലൂടെ ചതുർവർണ്യ–ബ്രാഹ്മണ്യ ചിന്തയാണ് പ്രകടമാകുന്നത്: ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ‘കലുങ്ക് സംവാദം’ പരിപാടിക്കിടെ ഒരു സാധാരണക്കാരനോട് സുരേഷ് ഗോപി പെരുമാറിയ…

മതസ്പർദ്ധ വളർത്താൻ സർക്കാർ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പുകളിൽ തോറ്റതിന് ശേഷം സർക്കാർ വർഗീയതയെ ആയുധമാക്കുന്ന നിലപാടിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.…

വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; പുനർജനി ഫണ്ട് സമാഹരണത്തിൽ ക്രമക്കേട്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ വ്യാപക ക്രമക്കേടുകളും എഫ്‌സിആർഎ…