ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ മോഷണം; പ്രായപൂർത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പടെ നാല് പേർ പിടിയിൽ
കൊച്ചി: എറണാകുളം പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ മോഷണത്തിൽ നാല് പേർ പിടിയിൽ. വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. ഓണം…