രണ്ട് പ്രധാന വെള്ളി നിക്ഷേപങ്ങൾ കണ്ടെത്തി റഷ്യ

റഷ്യൻ ഫെഡറൽ ഏജൻസി ഫോർ സബ്‌സോയിൽ യൂസ് ശനിയാഴ്ച രണ്ട് പ്രധാന വെള്ളി നിക്ഷേപങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചു – സബയ്കാൽസ്കി ക്രായിലെ ഉൻഗുർസ്കോയ് നിക്ഷേപവും മഗദൻ ഒബ്ലാസ്റ്റിലെ…

മരണപ്പെട്ട രണ്ട് കോടിയിലധികം ആളുകളുടെ ആധാർ നമ്പറുകൾ നിർജ്ജീവമാക്കി യുഐഡിഎഐ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തങ്ങളുടെ ഡാറ്റാബേസ് കൃത്യവും കാലികവുമായി നിലനിർത്തുന്നതിനുള്ള രാജ്യവ്യാപകമായ ശ്രമത്തിന്റെ ഭാഗമായി മരിച്ച വ്യക്തികളുടെ 2 കോടിയിലധികം ആധാർ നമ്പറുകൾ…

വൈറ്റ് വാഷ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് 549 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വെച്ചുകൊടുത്തത്. ഈ ലക്ഷ്യം…

ഹിന്ദി നമ്മുടെ മേൽ നിർബന്ധിച്ചാൽ, തമിഴ്‌നാട് ഒരു ഭാഷാ യുദ്ധത്തിന് തയ്യാറാണ്: ഉദയനിധി

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും തമിഴ്‌നാട് ചെറുക്കുമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ . ആവശ്യമെങ്കിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഒരു ഭാഷാ യുദ്ധം നടത്താൻ…

ടി20 ലോകകകപ്പ് 2026: ബ്രാന്‍ഡ് അംബാസഡറായി രോഹിത് ശര്‍മ

2026 ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ രോഹിത് ശർമയെ തെരഞ്ഞെടുത്തതായി ഐസിസി പ്രഖ്യാപിച്ചു. മുംബൈയിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഐസിസി…

രാഹുലിന്റെ സസ്‌പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം: മന്ത്രി വി ശിവൻകുട്ടി

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയെ തുടർന്ന് കോൺഗ്രസിന്റെ നിലപാട് ഒളിച്ചുകളിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. രാഹുലിനെതിരായ പരാതി അതീവ ഗുരുതരമാണെന്നും ഇത് സ്ത്രീത്വത്തിന് നേരെയുള്ള…

അജിത്തിന് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം

നടൻ മാത്രമല്ല, പ്രൊഫഷണൽ റേസിംഗ് ഡ്രൈവറെന്ന നിലയിലും ശ്രദ്ധേയനായ തമിഴ് താരം അജിത് കുമാർ മറ്റൊരു അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി. ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ…

ആന്തൂർ നഗരസഭയിൽ അഞ്ച് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലേക്കുള്ള രണ്ട് യുഡിഎഫ് നാമനിർദേശ പത്രിക തള്ളി.പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ല എന്ന് നാമനിർദേശകർ റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. എന്നാൽ,…

അമേരിക്ക വീസ നിഷേധിച്ചു; വനിത ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍

ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ ജില്ല സ്വദേശിനി രോഹിണി (38)യെ ഹൈദരാബാദിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. യു.എസ്. വീസ നിഷേധിക്കപ്പെട്ടതിൽ നിന്നുണ്ടായ മാനസിക…

തെരഞ്ഞെടുപ്പ് പരാജയം; പ്രശാന്ത് കിഷോറിന്റെ പാർട്ടി സംഘടനാ യൂണിറ്റുകൾ പിരിച്ചുവിട്ടു

ബീഹാർ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടർന്ന് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻ സുരാജ് പാർട്ടി പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ ഘടകങ്ങളും…