ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരം; ഓണത്തിനായി കരുതിയതായിരുന്നു, 37 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: ഓണത്തിന് ക്ഷാമം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ അമിതവിലയിട്ട് വില്‍ക്കാന്‍ ലക്ഷ്യമിട്ട് ശേഖരിച്ച് വെച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ അമ്പലവയല്‍ ആയിരംകൊല്ലി പ്രീത നിവാസില്‍ എ.സി.…
