പ്രദീപ് രംഗനാഥനൊപ്പം നിറഞ്ഞാടി മമിത ബൈജു
പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ ഒരുപിടി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത. ഈ അവസരത്തിൽ…
പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ ഒരുപിടി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത. ഈ അവസരത്തിൽ…
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി ബോക്സോഫിസിൽ തരംഗമായി മാറിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ…
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളുടെ നിരയിലേക്ക് ഇതിനകം എത്തിയിട്ടുണ്ട് ലോക. എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ പട്ടികയിലേക്ക് ചിത്രം എത്തുമെന്നതും ഇതിനകം ഉറപ്പായിട്ടുണ്ട്.…
മലയാളത്തിലെ ഓണം റിലീസായെത്തി വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രം, ലോക:യ്ക്കെതിരെ കര്‍ണാടകയില്‍ പരാതി. ബെംഗളൂരു നഗരമാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. ചിത്രം ബെംഗളൂരുവിനെയും ബെംഗളൂരുവിലെ യുവതികളെയും മോശക്കാരായി…
മമ്മൂട്ടി, എന്നത് മലയാളത്തിന്റെ ഒരു വികാരമാണ് എന്ന് തിരിച്ചറിഞ്ഞ കുറച്ച് ദിവസങ്ങളായിരുന്നു കടന്ന് പോയത്. മമ്മൂട്ടിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളതായ വാര്‍ത്തകള്‍ വന്നത് മുതല്‍ മലയാളികള്‍ ഒന്നടങ്കം…