‘അവൻ വരും, ചാത്തൻമാര്‍ അവനെ കൊണ്ടുവരും’, ലോക: ചാപ്റ്റർ 2 പ്രഖ്യാപിച്ചു

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ലോക ചാപ്റ്റര്‍ രണ്ട് ദുല്‍ഖര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൊവിനോയുടെ ചാത്തൻ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ദുല്‍ഖറിനെയും അനൗണ്‍സ്‍മെന്റ് വീഡിയോയില്‍…

ഓപ്പറേഷന്‍ നുംഖോര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന

കൊച്ചി: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന.…

ബുക്ക് മൈ ഷോയിലും ഡിസ്ട്രിക്റ്റ് ആപ്പിലും ലോക: നമ്പർ വണ്‍

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വമ്പൻ റെക്കോർഡ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ‘മാ വന്ദേ’; പുതിയ പോസ്റ്റര്‍ പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ…

ഓടും കുതിര ചാടും കുതിര ഒടിടിയിലേക്ക്…

ഫഹദ് നായകനായി വന്ന ഓണ ചിത്രം ആണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഓടും കുതിര ചാടും കുതിര ഒടിടിയിലും എത്തുകയാണ്.…

മോഹൻലാലിനെ അഭിനന്ദിച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ

ഹൈദരാബാദ്: ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരനേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ. പുരസ്‌കാരനേട്ടത്തിൽ ഏറെ സന്തോഷമുണ്ട്. കൂടുതൽ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വീണ്ടും ആകർഷിക്കട്ടെ. അഭിനയത്തിൽ…

`രാജാവായി` മോഹൻലാൽ! ആവേശമുണർത്തി വൃഷഭ ടീസർ

ഈ വർഷം മോഹൻലാലിന്റേതായി പുറത്തുവന്ന സിനിമകൾ ഒക്കെയും സൂപ്പർ ഹിറ്റായിട്ടും, വൃഷഭയുടെ കാര്യത്തിൽ ആ ആവേശം പ്രകടമായിരുന്നോ എന്നത് ആരാധകർക്കിടയിൽ പോലും വ്യത്യസ്താഭിപ്രായമുണ്ടായിരുന്ന വിഷയമാണ്. കണ്ണപ്പയിലെ `കിരാത`…

‘മസാന്’ ശേഷം വീണ്ടും നീരജ് ഗായ്‌വാൻ; ‘ഹോംബൗണ്ട്’ തിയേറ്ററുകളിലേക്ക്

2015 ൽ പുറത്തിറങ്ങി, ഏറെ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘മസാൻ’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്‌ലർ പുറത്ത്.…

സൗബിനെതിരെയുള്ള കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

കൊച്ചി: നടൻ സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്ക് മേൽനോട്ട ചുമതല. എറണാകുളം…

സുഹൃത്തുക്കൾക്ക് കയറാൻ പറ്റിയില്ല, ട്രെയിനിൽ നിന്ന് ചാടിയ നടിക്ക് ഗുരുതര പരിക്ക്

മുംബൈ: സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി കരിഷ്മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നടിയിപ്പോൾ നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടതായി…