ആർ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് തിരുവനന്തപുരം മേയ‍ർ വിവി രാജേഷും ഡെപ്യൂട്ടി മേയ‍ർ ആശ നാഥും

ആർ. ശ്രീലേഖയെ വീട്ടിലെത്തി തിരുവനന്തപുരം മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശ നാഥും സന്ദർശിച്ചു. മേയർ പദവി ലഭിക്കാത്തതിൽ ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ്…

ബെംഗളൂരുവിലെ ബുൾഡോസർ നടപടി: കർണാടക സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരുവിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും നടന്ന ബുൾഡോസർ നടപടിയെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം നടപടികൾ അങ്ങേയറ്റം…

കോൺഗ്രസ് നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു; ആരോപണവുമായി ലാലി ജെയിംസ്

തൃശൂർ മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ കടുത്ത അതൃപ്തി പരസ്യമാക്കി കൗൺസിലർ ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റുവെന്ന ഗുരുതര ആരോപണമാണ്…

പാലാ നഗരസഭയിൽ ഭരണം യുഡിഎഫിന്; പുളിക്കക്കണ്ടം കുടുംബം പിന്തുണ നൽകി

പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. ഇതോടെ നഗരസഭയുടെ ഭരണം യുഡിഎഫിന് ഉറപ്പായി. ആദ്യ ടേമിൽ ബിനു പുളിക്കക്കണ്ടത്തിന്റെ മകൾ ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സണാകുമെന്നും, കോൺഗ്രസ്…

സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നു; വെളിപ്പെടുത്തി അടൂർ പ്രകാശ്

സോണിയാ ഗാന്ധിയെ കാണാൻ ശബരിമല സ്വർണമോഷണക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി സമ്മതിച്ചു. സോണിയാ ഗാന്ധിയെ കാണാനായി താനും…

ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ വട്ടുള്ള ചിലരാണ് ആക്രമണം നടത്തുന്നത്: രാജീവ് ചന്ദ്രശേഖർ

രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ വട്ടുള്ള ചിലരാണ് ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്ക്‌ ഇല്ല. എല്ലാം ബിജെപി…

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ആശങ്കാജനകം; പിന്നിൽ സംഘപരിവാർ: മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനം ഉന്നയിച്ചു. ലോകത്തിന് നന്മയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ക്രിസ്മസ് ആഘോഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ…

ദീപ്‌തി മേരി വർഗീസ് വളരെക്കാലമായി പാർട്ടിയിൽ ഉള്ള നേതാവ് മേയറാകാൻ ആഗ്രഹമുണ്ടായതിൽ തെറ്റ് പറയാനാകില്ല : കെസി വേണുഗോപാൽ

കൊച്ചി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ വ്യക്തമാക്കി. ദീപ്തി മേരി വർഗീസ്…

നിർണ്ണായക ഘട്ടങ്ങളിലെ രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾ; പ്രിയങ്കയെ മുന്നിൽക്കൊണ്ടുവരണമെന്ന് കോൺഗ്രസിനുള്ളിൽ ആവശ്യം

നിർണ്ണായക രാഷ്ട്രീയ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നത് കോൺഗ്രസിനുള്ളിൽ വലിയ അസ്വസ്ഥതയ്ക്കും അതൃപ്തിക്കും കാരണമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു. പാർലമെന്റിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ…

ശബരിമല സ്വര്‍ണക്കൊള്ള: മുഖം നോക്കാതെയുള്ള നടപടി; കോണ്‍ഗ്രസ് ബന്ധം തുറന്നുകാട്ടണം: മന്ത്രി വി ശിവന്‍കുട്ടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖം നോക്കാതെയുള്ള നടപടികളാണ് അന്വേഷണ സംഘം സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഇതുവരെ പിടിയിലായവര്‍ ജയിലില്‍ തുടരുകയാണെന്നും കേസിലെ പ്രധാനി ഉണ്ണികൃഷ്ണന്‍…