ടീന ജോസിനെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണി പ്രസ്താവനയെ തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സിറ്റി സൈബർ…

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കെ സുധാകരന്‍ എംപി

ലൈംഗികാതിക്രമാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്ത് നിരപരാധിയാണെന്ന് കെ. സുധാകരന്‍ എംപി വ്യക്തമാക്കി. രാഹുലുമായി വേദി പങ്കിടാന്‍ തനിക്ക് യാതൊരു മടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി പ്രചരിക്കുന്ന…

ആന്തൂരിലെ നാമനിർദേശപത്രിക വിവാദം: വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം

കണ്ണൂർ ജില്ലയിലെ ആന്തൂരിലെ നാമനിർദേശപ്പത്രിക വിവാദത്തിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വ്യാജരേഖ തയ്യാറാക്കി പത്രിക സമർപ്പിച്ചവർക്ക് എതിരെ കേസ് എടുക്കണമെന്ന് കെ.…

ഡികെയ്ക്ക് കാത്തിരിപ്പ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാൻഡ്

കര്‍ണാടക മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്ക് അറുതി വരുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പുറത്തുവിട്ടു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി…

കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമത ഭീഷണി

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ തിരിച്ചടിയായി വിമത ഭീഷണി ഉയർന്നിരിക്കുകയാണ്. പത്തിലേറെ വിമതർ യുഡിഎഫിനെതിരെ മത്സരരംഗത്തുണ്ടെന്നത് മുന്നണിക്ക് വലിയ…

തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി യുഡിഎഫ് ജനപ്രിയ പദ്ധതികളും നടപ്പാക്കാനാകുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളുമടങ്ങിയ പ്രകടനപത്രിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതിേശൻ ആണ് പ്രഖ്യാപനം നടത്തിയത്. “നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രമാണ്…

സിന്ധ് ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ഇന്ത്യയിലേക്ക് തിരികെ വന്നേക്കാം: രാജ്നാഥ് സിങ്

സിന്ധ് ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയിൽ അത് വീണ്ടും ഇന്ത്യയുമായി ഒരുമിക്കാവുന്ന സാഹചര്യം ഉണ്ടാകാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ്…

ലീഗ് വിമര്‍ശനം മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ല:പി ഹരീന്ദ്രൻ

പാലത്തായി പീഡനക്കേസിനെ കുറിച്ചുള്ള തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ വ്യക്തമാക്കി,. മുസ്ലിം ലീഗിനെയും എസ്ഡിപിഐ–ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെയും കുറിച്ചുള്ള…

തെരഞ്ഞെടുപ്പ് പരാജയം; പ്രശാന്ത് കിഷോറിന്റെ പാർട്ടി സംഘടനാ യൂണിറ്റുകൾ പിരിച്ചുവിട്ടു

ബീഹാർ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടർന്ന് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻ സുരാജ് പാർട്ടി പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ ഘടകങ്ങളും…

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘മതേതര കോമഡി’യാണ് ലീഗ് – വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് വെള്ളാപ്പള്ളി നടേശൻ…