ചാമ്പ്യന്മാർക്കെതിരെ സിക്സർ മഴ, കൃഷ്ണ ദേവൻ കാലിക്കറ്റിന്‍റെ സിക്സർ ദേവൻ, അടിച്ചത് 11 പന്തില്‍ 49 റണ്‍സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആരാധകരെ ആവേശത്തിലാഴ്ത്തി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്‍റെ യുവതാരം കൃഷ്ണ ദേവൻ. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം ഏരീസിനെതിരെ അവസാന അഞ്ച് പന്തിലും…