‘പാകിസ്ഥാനിലെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്മോസിന്‍റെ പ്രഹര പരിധിയിൽ’- രാജ്‌നാഥ് സിംഗ്

ലഖ്‌നൗ: പാകിസ്ഥാനിലെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്മോസ് മിസൈലിന്‍റെ പ്രഹര ശേഷിയുടെ പരിധിയിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസ് മിസൈൽ സാങ്കേതിക മേന്മ തെളിയിക്കുകയും…

ഡിജിറ്റല്‍ ഇടപാടുകളില്‍ അതിവേഗം മുന്നേറി ഇന്ത്യ; മുന്നില്‍ സ്ത്രീകളും ജെന്‍സിയും

രാജ്യത്തെ സാമ്പത്തിക ഇടപാടുകളില്‍ ഡിജിറ്റലൈസേഷന്‍ നടക്കുന്നത് അതിവേഗത്തിലെന്ന് പുതിയ റിപ്പോര്‍ട്ട്. ‘ഹൗ അര്‍ബന്‍ ഇന്ത്യ പേയ്സ് 2025’ എന്ന പേരില്‍ കീര്‍ണി ഇന്ത്യയും ആമസോണ്‍ പേയും ചേര്‍ന്ന്…

ട്രംപിനെ പേടിക്കാതെ ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റി 25,000 കടന്നു, സെൻസെക്സ് 500 പോയിന്റിലധികം ഉയർന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ കുത്തനെ ഉയർന്നു. അതേസമയം നിഫ്റ്റി 50, 25000 എന്ന റെക്കോർഡ് മറികടന്നു. ബാങ്കിംഗ്, ഐടി ഓഹരികളിലെല്ലാം നേട്ടങ്ങൾ ഉണ്ടായി.…

ഏഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക്

ദുബായില്‍ നടന്ന ഏഷ്യാ കപ്പ് കലാശപ്പോരില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാർ. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ…

കുല്‍ദീപിന് നാല് വിക്കറ്റ്; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഒതുക്കി…

കിരീടജേതാക്കള്‍ക്ക് കിട്ടുക കോടികള്‍, സമ്മാനത്തുകയില്‍ വൻ വര്‍ധന

ദുബായ്: ഏഷ്യാ കപ്പിലെ കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ദുബായില്‍ പോരിനിറങ്ങും. ഏഷ്യാ കപ്പിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2023ലെ…

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ

ദുബായ്: സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന്‌ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ. ലീഗ് സ്റ്റേജിലും സൂപ്പർ ഫോറിലും തോൽവി അറിയാതെയാണ് ഇന്ത്യയുടെ…

ഇന്ത്യയോട് വീണ്ടും തോറ്റ് പാകിസ്ഥാൻ; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

ദുബായ്: ലീഗ് സ്റ്റേജിന് പിന്നാലെ സൂപ്പർ ഫോറിലും ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട് പാകിസ്ഥാൻ. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം. ടോസ് നേടിയ ഇന്ത്യ…

ഇന്ത്യക്കെതിരായ സൂപ്പർ ഫോർ പോരിന് മുമ്പുള്ള വാർത്താ സമ്മേളനം റദ്ദാക്കി പാക് ടീം

ദുബായ്: ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യക്കെതിരെ നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുമ്പ് ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. നേരത്തെ ഗ്രൂപ്പ്…

ടീമിലെ താരത്തിന്റെ പേര് മറന്നു സൂര്യകുമാര്‍ യാദവ്; രോഹിത്തിനെ പോലെ ആയെന്ന് സമ്മതിച്ച് ക്യാപ്റ്റന്‍

അബുദാബി: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിുന്നു. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ…