ആളില്ലാ കസേര എഐ നിര്‍മ്മിതിയെന്ന് എം വി ഗോവിന്ദൻ; പരിസഹിച്ച് വിഡി സതീശൻ; പ്രഹസനമായി അയ്യപ്പ സംഗമം
തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്‍റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് വിഡി സതീശൻ. ഒഴിഞ്ഞ…