ഡിജിറ്റല്‍ ഇടപാടുകളില്‍ അതിവേഗം മുന്നേറി ഇന്ത്യ; മുന്നില്‍ സ്ത്രീകളും ജെന്‍സിയും
രാജ്യത്തെ സാമ്പത്തിക ഇടപാടുകളില്‍ ഡിജിറ്റലൈസേഷന് നടക്കുന്നത് അതിവേഗത്തിലെന്ന് പുതിയ റിപ്പോര്‍ട്ട്. ‘ഹൗ അര്‍ബന്‍ ഇന്ത്യ പേയ്സ് 2025’ എന്ന പേരില്‍ കീര്‍ണി ഇന്ത്യയും ആമസോണ്‍ പേയും ചേര്‍ന്ന്…