ഓപ്പറേഷൻ നുംഖോര്‍; ദുൽഖര്‍ സൽമാന്റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി
കൊച്ചി: ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്റെ നിസാൻ പട്രോൾ കാര്‍…