തകര്‍പ്പന്‍ തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് കാലിക്കറ്റ്, കൊച്ചിക്ക് 166 റണ്‍സ് വിജയലക്ഷ്യം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 166 റൺസ് വിജലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍…