മെറ്റ എഐയോട് ഇനി സൂക്ഷിച്ച് സംസാരിക്കുക! സക്കർബർഗിന്‍റെ പുതിയ പ്ലാൻ അമ്പരപ്പിക്കും

കാലിഫോര്‍ണിയ: ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യങ്ങൾ കാണിക്കാൻ പുതിയൊരു മാർഗം കണ്ടെത്തി മാർക്ക് സക്കർബർഗിന്‍റെ മെറ്റ. ജനറേറ്റീവ് എഐ ടൂളുകളുമായി നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങളെ അടിസ്ഥാനമാക്കി ഇനി മുതല്‍…

ഗൂഗിളിലും നിര്‍ദാക്ഷിണ്യം കടുംവെട്ട്; ക്ലൗഡ് വിഭാഗത്തില്‍ നിന്ന് നൂറിലേറെ പേരെ പിരിച്ചുവിട്ടു

കാലിഫോര്‍ണിയ: ടെക് ലോകത്തെ കൂട്ടപ്പിരിച്ചുവിടലുകളുടെ കൂട്ടത്തിലേക്ക് അമേരിക്കന്‍ ഭീമനായ ഗൂഗിളും. ഗൂഗിള്‍ അവരുടെ ക്ലൗഡ് വിഭാഗത്തില്‍ നിന്ന് നൂറിലധികം ഡിസൈനര്‍മാരെ പിരിച്ചുവിട്ടു എന്നാണ് സിഎന്‍ബിസിയുടെ ഏറ്റവും പുതിയ…

ആപ്പിള്‍ മൂഡ്! ഐഫോണ്‍ 17 സീരീസ് സ്‍മാർട്ട്‍ഫോണുകള്‍ പുറത്തിറങ്ങി

കാലിഫോർണിയ: ആപ്പിള്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് വമ്പന്‍ അപ്‍ഗ്രേഡുകളുമായി ഐഫോണ്‍ 17 സീരീസ് സ്‍മാർട്ട്‍ഫോണുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്ക് വേദിയായ അനാച്ഛാദന ചടങ്ങില്‍…

ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും…