സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നു, പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ തയ്യാറാകണം: കെസി വേണുഗോപാല്‍
തിരുവനന്തപുരം: പൊലീസ് സേനയിലെ ക്രിമിനലുകളുടെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ്…