‘വിമാന ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ, കൂടുതല്‍ സർവ്വീസുകളും’; കേന്ദ്ര വ്യോമയാന മന്ത്രി
കാഠ്മണ്ഡു: നേപ്പാളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഏർപ്പാടാക്കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. എയർ ഇന്ത്യയുമായും ഇൻഡിഗോയുമായി ചേർന്ന് അടുത്ത ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ…