ബേസിൽ – ടൊവിനോ – വിനീത് ചിത്രം ‘അതിരടി’ ചിത്രീകരണം ആരംഭിച്ചു
ബേസില്‍ ജോസഫ് ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രമാണ് ‘അതിരടി’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവന്നത്. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ടൊവിനോ…