ദീപാവലി സ്വപ്നങ്ങൾ തകർന്നു, ടേക്ക് ഓഫിന് തൊട്ടുമുമ്പ് മിലാൻ-ദില്ലി വിമാനം റദ്ദാക്കി എയർ ഇന്ത്യ

ദില്ലി: വെള്ളിയാഴ്ച ഇറ്റലിയിലെ മിലാനിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് റദ്ദാക്കി. ഇതോടെ ദീപാവലി ആഘോഷത്തിനായി…

ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ദില്ലി: ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 15 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമാണ് കമ്പനി നടത്തുക. ആന്ധ്രപ്രദേശിൽ എഐ…

ലഡാക്ക് സംഘര്‍ഷം; ‘ചർച്ചയ്ക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു, സംഘടനകളെ സ്വാഗതം ചെയ്യുന്നു’, വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ദില്ലി: ലഡാക്ക് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍. ചർച്ചയിൽ നിന്നും പിന്മാറിയ രണ്ട് സംഘടനകളെയും സ്വാഗതം ചെയ്യുന്നു എന്ന് ആഭ്യന്തര മന്ത്രാലയം…

വിജയ്‍യുടെ കരൂർ റാലി ദുരന്തം, അനുശോചിച്ച് പ്രധാനമന്ത്രി

ദില്ലി: വിജയ്‍യുടെ കരൂർ റാലി ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കരൂരിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. വിജയ്‍യുടെ…

ഓപ്പറേഷൻ നുംഖോർ; ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് വിവരം ലഭിച്ചു

തിരുവനന്തപുരം: ഭൂട്ടാന്‍ കാര്‍ കടത്തില്‍ ദില്ലി ഇടനില സംഘവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് കസ്റ്റംസ്. കാര്‍ ഉടമ മാഹിന‍് അന്‍സാരിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് നികുതിവെട്ടിപ്പിന്‍റെയും…

യുക്രൈനെതിരായ യുദ്ധതന്ത്രത്തെപ്പറ്റി പുടിനോട് മോദി അന്വേഷിച്ചെന്ന് നാറ്റോ മേധാവി

ദില്ലി: റഷ്യൻ എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട്…

ലഡാക്ക് സംഘർഷം: സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ദില്ലി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്. സോനത്തിനെ പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ലഡാക്കിൽ നിന്നെത്തിയ സംഘവുമായി ആഭ്യന്തരമന്ത്രാലയ…

‘മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞു’; വെളിപ്പെടുത്തലുമായി യാസീൻ മാലിക്

ദില്ലി: 2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട്…

നടി ദിഷ പഠാനിയുടെ വീടിന് നേർക്ക് വെടിവെച്ച അക്രമികളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്

ദില്ലി: ബോളിവുഡ് നടി ദിഷ പഠാനിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ അക്രമികളായ രണ്ട് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടെന്നാണ് യുപി പൊലീസിന്റെ…

അഹമ്മദാബാദ് വിമാന ദുരന്തം; മകനെതിരെയുള്ള പ്രചാരണം ‘കേന്ദ്രം അന്വേഷിക്കണം’ – ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ്

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്ന് ക്യാപ്റ്റൻ സുമീത് സബർവാളിൻ്റെ പിതാവ് പുഷ്കരാജ് സബർവാൾ. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണം ശരിയായ…