‘നേപ്പാളിൽ സംഭവിച്ചത് ഏത് രാജ്യത്തും സംഭവിക്കാം’; ശിവസേന നേതാവിന്റെ പോസ്റ്റ്

ദില്ലി: നേപ്പാളിൽ സംഭവിച്ച കലാപം ഏത് രാജ്യത്തും നടക്കാമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചായിരുന്നു ശിവസേന നേതാവിന്റെ പോസ്റ്റ്.…

മാലേ​ഗാവ് സ്ഫോടനം: പ്രജ്ഞാ സിങ് ഠാക്കൂറടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

ദില്ലി: 2008 ലെ മാലേഗാവ് ബോംബ് സ്ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ കൊല്ലപ്പെട്ടവരുടെ ആറ് കുടുംബാംഗങ്ങൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ബിജെപി എംപി പ്രജ്ഞാ സിംഗ്…

‘ഓണം കേരളത്തിന്റെ പാരമ്പര്യവും സമ്പന്നമായ സംസ്കാരവും ഓർമ്മിപ്പിക്കുന്നു’; മലയാളത്തിൽ ആശംസയുമായി പ്രധാനമന്ത്രി

ദില്ലി: മലയാളികൾക്ക്‌ ഓണാശംസകൾ നേർന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ…

അമേരിക്കയുടെ താക്കീതിന് വില നൽകാതെ ഇന്ത്യ; റഷ്യയിൽ നിന്ന് കൂടുതൽ S400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങും

ദില്ലി: കൂടുതൽ S400 വ്യോമപ്രതിരോധസംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യ റഷ്യയുമായി അഞ്ച് എസ്…