ബദൽ അയ്യപ്പ സംഗമത്തിന് എൻഎസ്എസ് കൈകൊടുത്തില്ല; സർക്കാരിന് പ്രതീക്ഷ, കരുതലോടെ കോണ്‍ഗ്രസ്
തിരുവനന്തപുരം: ബദൽ അയ്യപ്പ സംഗമത്തിൽ നിന്ന് എൻഎസ്എസ് വിട്ടുനിന്നത് പരിപാടി ഒരുക്കിയ ഹൈന്ദവ സംഘടനകൾക്ക് തിരിച്ചടിയായി. ആഗോള അയ്യപ്പ സംഗമം ആളില്ലാ സംഗമമെന്ന പഴിക്കിടെ ബദൽ പരിപാടിയോട്…