പരം സുന്ദരി ക്ലിക്കായോ?, ആഗോള ഗ്രോസ് കളക്ഷൻ കണക്കുകള്‍ പുറത്ത്
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി പ്രദര്‍ശത്തിനെത്തിയ ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ ഏറെ ഭാഗങ്ങളും കേരളത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ചിത്രീകരണം 45 ദിവസമായിരുന്നു നീണ്ടു നിന്നത്.…