പാകിസ്ഥാനെ വിടാതെ ഐസിസി; ബംഗ്ലാദേശ്-പാക് മാച്ചിലും പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് പാകിസ്ഥാനെ വിടാതെ ഐസിസി. ബംഗ്ലാദേശിനെതിരെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്റെ അടുത്ത മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി നിയോഗിച്ചു. ഇന്ന്…