മെറ്റ എഐയോട് ഇനി സൂക്ഷിച്ച് സംസാരിക്കുക! സക്കർബർഗിന്‍റെ പുതിയ പ്ലാൻ അമ്പരപ്പിക്കും
കാലിഫോര്‍ണിയ: ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യങ്ങൾ കാണിക്കാൻ പുതിയൊരു മാർഗം കണ്ടെത്തി മാർക്ക് സക്കർബർഗിന്‍റെ മെറ്റ. ജനറേറ്റീവ് എഐ ടൂളുകളുമായി നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങളെ അടിസ്ഥാനമാക്കി ഇനി മുതല്‍…